വത്തിക്കാന്‍ സിറ്റി: വത്തിക്കാൻ രാഷ്ട്രത്തലവൻ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയത് ഊഷ്മളമായ കൂടിക്കാഴ്ചയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടിക്കാഴ്ചക്ക് പിന്നാലെ മോദി…
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രാത്രികാല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. അത്യാഹിത വിഭാഗം,…
ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി…
ഭൂരഹിതര്‍ക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിടം ഒരുക്കുന്ന ലൈഫ് പദ്ധതി പ്രകാരം 2,75,845 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതായി ലൈഫ്…
തിരുവല്ല ബൈപാസിൽ മന്ത്രി ജെ ചിഞ്ചുറാണിയുടെ കാർ അപകടത്തിൽപ്പെട്ടു. ആർക്കും പരുക്കില്ല. രാവിലെ ഏഴരയോടെ ബൈപാസിൽ ചിലങ്ക ജംക്ഷന് സമീപമായിരുന്നു അപകടം. സ്വകാര്യ…