
ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും കടലിലിറങ്ങുന്നതിന് വിലക്ക്
പൊന്നാനി: 52 ദിവസത്തെ ട്രോളിങ് നിരോധനത്തിന് അറുതിയായി. മഴയും, ന്യൂനമർദവും ശക്തമായ സാഹചര്യത്തിൽ ബോട്ടുകൾ മത്സ്യബന്ധനത്തിനായി കടലിലിറങ്ങരുതെന്നാണ് ഫിഷറീസ് വിഭാഗം…