
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ മേൽവിലാസം തെളിയിക്കാൻ ഡ്രൈവിങ് ലൈസൻസ് പരിഗണിക്കില്ല
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ/ രജിസ്ട്രേഷൻ ട്രാൻസ്ഫെറിനായി ഉദ്യോഗാർഥികളുടെ മേൽവിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകളിൽ നിന്നും ഡ്രൈവിംഗ് ലൈസൻസ് ഒഴിവാക്കി സർക്കാർ ഉത്തരവ്…