
വഴിയോരക്കച്ചവടക്കാർക്ക് താങ്ങാകാൻ തിരുവനന്തപുരം നഗരസഭ മുൻപന്തിയിൽ: മന്ത്രി
വഴിയോരക്കച്ചവടക്കാർക്ക് ആവശ്യമായ സംരക്ഷണവും സൗകര്യവും ഒരുക്കുന്നതിന് തിരുവനന്തപുരം നഗരസഭ മുൻനിരയിലാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ‘സ്വാതന്ത്ര്യം തന്നെ…