
ഇരുളിന്റെ സ്പർശമേൽക്കാത്ത സൂര്യവെളിച്ചമാണ് ഗുരുവും അദ്ദേഹത്തിന്റെ ആശയങ്ങളും: മുഖ്യമന്ത്രി
സന്ദേശം കൊണ്ടുമാത്രമല്ല, പ്രവൃത്തി കൊണ്ടും ശ്രീനാരായണ ഗുരു വഴികാട്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനിച്ച് ഒന്നര നൂറ്റാണ്ട് കഴിഞ്ഞ ശേഷവും ജീവിതഘട്ടത്തിലുണ്ടായിരുന്നതിനെക്കാൾ…