
എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കും: മുഖ്യമന്ത്രി
സാമൂഹ്യ പ്രവർത്തക ദയാബായി നടത്തിവരുന്ന സമരത്തോട് അനുഭാവപൂർവമായ സമീപനമാണു സർക്കാരിനുള്ളതെന്നും എൻഡോസൾഫാൻ ദുരിതബാധിതരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നുതന്നെയാണു സർക്കാരിന്റെ സുവ്യക്തമായ…