
തൊഴിലുറപ്പ് പദ്ധതിക്ക് ‘ഉണര്‍വേകി’ നെടുമങ്ങാട് ബ്ളോക്കിന്റെ ജനകീയ ക്യാമ്പയിന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ വിവിധ മേഖലകളില്‍ പ്രയോജനപ്പെടുത്തുന്നതിനും കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുമായി നെടുമങ്ങാട് ബ്ലോക്ക്…