
ദുരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേ കലാകാരന്മാർ മുന്നിട്ടിറങ്ങണം: മന്ത്രി
അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരേ ശക്തമായ ചെറുത്തുനിൽപ്പു നടത്തേണ്ട കാലഘട്ടമാണിതെന്നും ഇതിനു കലാകാരന്മാർ മുന്നിട്ടിറങ്ങണമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ഭാരത്…