
മെയ് 31നകം കെവൈസി പുതുക്കിയില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചേക്കും; മുന്നറിയിപ്പുമായി എസ്ബിഐ
ന്യൂഡല്‍ഹി: കെവൈസി വിവരങ്ങള്‍ പുതുക്കിയില്ലെങ്കില്‍ മെയ് 31നുശേഷം അക്കൗണ്ടുകള്‍ ഭാഗികമായി മരവിപ്പിച്ചേക്കുമെന്ന മുന്നറിയിപ്പുമായി എസ്ബിഐ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍…