
സ്വർണക്കടത്ത് കേസിൽ താൻ നിരപരാധിയാണെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും സ്വപ്ന സുരേഷ്
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും സ്വപ്ന സുരേഷ്. ജാമ്യാപേക്ഷയിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.അന്വേഷണ…