
സഭ തർക്കം നിലനിന്നിരുന്ന ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയും ജില്ല ഭരണകൂടം ഏറ്റെടുത്തു
യാക്കോബായ സഭ സമിതി പള്ളിയുടെ താക്കോലുകൾ പട്ടാമ്പി തഹസിൽദാർ എസ് ശ്രീജിത്തിന് കൈമാറി പുതുതായി സാരഥ്യം ഏറ്റെടുത്ത ഓർത്തോഡോക്സ് വിഭാഗത്തിലെ…