
സർക്കാരിനെ നേരിടാൻ കഴിയാത്ത പ്രതിപക്ഷം നുണക്കഥകൾ പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി
സർക്കാരിനെ നേരിടാനാകാതെ പ്രതിപക്ഷം നുണക്കഥകൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോട്ടയത്ത് എത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…