
16 ആഴ്ച ഇടവേള വരെ ഫലപ്രദം; കോവിഷീല്‍ഡ് വാക്സിന് ഇടവേളയില്‍ മാറ്റം വരുത്തില്ലെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം കുത്തിവെയ്പ്പിനുള്ള ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. നിലവിലെ രീതി ഫലപ്രദമാണെന്ന് നീതി ആയോഗ്…