
പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന് കുടുങ്ങി, രക്ഷപ്പെടുത്തിയത് സാഹസികമായ ശസ്ത്രക്രിയയിലൂടെ
കൊല്ലം: പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന് കുടുങ്ങി. കളിക്കുന്നതിനിടയിലായിരുന്നു സംഭവം. തുടര്‍ന്ന് അപൂര്‍വ ശസ്ത്രക്രിയയിലൂടെ സേഫ്റ്റിപിന്‍ പുറത്തെടുക്കുകയായിരുന്നു. കൊല്ലം ജില്ലയിലെ…