
വെണ്ടാർപബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ധീര ജവാൻമാർക്ക് ആദരമർപ്പിച്ചു.
കൊട്ടാരക്കര: വെണ്ടാർപബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരമർപ്പിച്ചു. മെഴുകുതിരി തെളിയിച്ചും ചിത്രങ്ങൾക്കു മുന്നിൽ പുഷ്പങ്ങളർപ്പിച്ചുമാണ്…