
പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവം: നഷ്ടപരിഹാരതുക എത്രയെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും
ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും.അരക്കോടിയുടെ നഷ്ടപരിഹാരമെന്ന ഹരജിയിലെ…