ശാസ്താംകോട്ട ബാറിനു മുമ്പിലെ അക്രമം ഒന്നാം പ്രതി അറസ്റ്റിൽ ശാസ്താംകോട്ട : മണ്ണണ്ണ മുക്കിലെ ബാറിനു മുമ്പിൽ കഴിഞ്ഞ 15-ാം തീയതി നടന്ന അക്രമത്തിലെ ഒന്നാം പ്രതിയായ ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ…
വീട്ടിൽ അതിക്രമിച്ചു കയറി അക്രമം കാട്ടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു എഴുകോൺ : ഇടയ്ക്കിടം കിണറുമുക്കിൽ വൈഷ്ണവത്തിൽ പ്രതാപ് കുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം കാട്ടിയ ഇടയ്ക്കിടം മാവിലമുക്ക് ജിഷ്ണു…
കുപ്രസിദ്ധ ഗുണ്ട ചക്കുപാറ വിഷ്ണു പോലീസ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചക്കുപാറ വിഷ്ണു (27) കാപ്പാ നിയമപ്രകാരം അറസ്റ്റിൽ.കൊല്ലം ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ആണ്…
കെപിഎസി ലളിതയുടെ സംസ്കാരം ഇന്ന് വൈകിട്ട് 5-ന് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ കൊച്ചി: അന്തരിച്ച പ്രശസ്ത താരം കെപിഎസി ലളിതയുടെ സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. ഉച്ചയോടെയാകും മൃതദേഹം…
പ്രവാസി ക്ഷേമനിധി: കുടിശിക അടയ്ക്കാൻ അവസരം കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് പെൻഷനാകേണ്ട പ്രായവും നിലവിലുള്ള രണ്ട് വർഷത്തെ ഇളവും കഴിഞ്ഞവരും (62 വയസു കഴിഞ്ഞവർ) 12…
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ് 25നും 26നും തിരുവനന്തപുരത്ത് സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഫെബ്രുവരി 25, 26 തീയതികളിൽ തിരുവനന്തപുരം ജില്ലയിലെ അപേക്ഷകരുടെ അപേക്ഷകളിൻമേൽ തിരുവനന്തപുരത്തെ കമ്മീഷൻ ഓഫീസിൽ…
ജെ.സി. ഡാനിയേൽ പുരസ്കാരം പി. ജയചന്ദ്രന് മുഖ്യമന്ത്രി സമർപ്പിച്ചു 2020ലെ ജെ.സി. ഡാനിയേൽ പുരസ്കാരം പ്രശസ്ത പിന്നണി ഗായകൻ പി. ജയചന്ദ്രനു മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ചു. മലയാള ചലച്ചിത്രഗാന…
റവന്യൂ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; 24ന് മുഖ്യമന്ത്രി സമർപ്പിക്കും ലാൻഡ് റവന്യൂ, സർവെ, ദുരന്ത നിവാരണ വകുപ്പുകളിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്കുള്ള 2021ലെ റവന്യൂ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റവന്യൂ ദിനമായ…
ജനുവരി 31 വരെയുള്ള ഭൂമി തരം മാറ്റൽ അപേക്ഷകൾ തീർപ്പാക്കാൻ കർമ പദ്ധതി: മന്ത്രി നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിയുടെ തരം മാറ്റുന്നതിന് ജനുവരി 31 വരെ…
കോതമംഗലത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട കോതമംഗലം: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിൻറെ നേതൃത്വത്തിലുള്ള ഉള്ള എക്സൈസ് പാർട്ടി പട്രോൾ ചെയ്തു വരവേകോതമംഗലം ഇരുമലപ്പടിയിൽസംശയാസ്പദമായി…
‘ആശ്വാസം’; രാജ്യത്ത് 13,405 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു രാജ്യത്ത് 13,405 പേർക്ക് കൂടി പുതിയ കോവിഡ് വൈറസ് റിപ്പോർട്ട് ചെയ്തു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4,28,51,929 ആയി,…
മലയാള ഭാഷ അറിയാത്ത മലയാളികൾക്കു സംസ്ഥാനത്ത് ഇനി സർക്കാർ ജോലിയില്ല തിരുവനന്തപുരം ∙ മലയാള ഭാഷ അറിയാത്ത മലയാളികൾക്കു സംസ്ഥാനത്ത് ഇനി സർക്കാർ ജോലിയില്ല. സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരിൽ പത്താം ക്ലാസ്…