
എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ്; ഉദ്ഘാടന തിരക്കില്‍ സംസ്ഥാനം
ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷൻകാർഡുടമകൾക്കും സൗജന്യ ഓണക്കിറ്റ് നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (22.08.2022- തിങ്കളാഴ്ച) മുഖ്യമന്ത്രി പിണറായി വിജയൻ…