
ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞുവെച്ചു; എരുമേലിയില്‍ തീര്‍ത്ഥാടകരും പോലീസും തമ്മില്‍ തര്‍ക്കം
എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കടത്തി വിടാത്തതുമായി ബന്ധപ്പെട്ട് എരുമേലിയില്‍ തീര്‍ത്ഥാടകരും പോലീസും തമ്മില്‍ തര്‍ക്കം. രാവിലെ മുതല്‍ ശബരിമലയ്ക്കുള്ള തീര്‍ത്ഥാടക…