
അമേരിക്ക ദുരിതക്കയത്തില്‍, ഇര്‍മ ചുഴലിക്കാറ്റ് ഉഗ്രശേഷിയോടെ ആഞ്ഞടിക്കുന്നു
വാഷിങ്ടണ്‍: കരീബിയന്‍ ദ്പീപുകളില് കനത്ത നാശം വിതച്ചതിനു ശേഷം ഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയിക്കെത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാത്രിയോടെ ഇര്‍മ ഫ്ളോറിഡയിലെത്തുമെന്നാണ്…