
ജലസ്രോതസ്സുകളിൽ മാലിന്യം തള്ളിയാൽ രണ്ടു വർഷംവരെ തടവുശിക്ഷ
പത്തനംതിട്ട: നദികളും തോടുകളും കുളങ്ങളുമടക്കമുള്ള ജലസ്രോതസ്സുകളിൽ മാലിന്യം തള്ളിയാൽ രണ്ടു വർഷംവരെ തടവുശിക്ഷ ലഭിക്കുന്ന നിയമനിർമാണത്തിന് മന്ത്രിസഭ അംഗീകാരം നൽകി.…