അന്യസംസ്ഥാന തൊഴിലാളിയായ കൊലക്കേസ് പ്രതി 6 വർഷത്തിന് ശേഷം പിടിയിൽ കൊട്ടാരക്കര: ശാസ്താംകോട്ട സ്റ്റേഷൻ പരിധിയിൽ പെടുന്ന കാവേരി ക്രഷർ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ശൂരനാട് ആയിക്കുന്നം ശിവൻകുട്ടി നായർ എന്നയാളെ…
വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപക ദിനാഘോഷം നാളെ കൊട്ടാരക്കരയിൽ കൊട്ടാരക്കര : വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപക ദിനാഘോഷം നാളെ കൊട്ടാരക്കര ഡയറ്റിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 9.30ന് പൊതുസമ്മേളനം…
വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി. അബ്കാരി കേസിലും ചെക്ക് കേസിലും പെട്ട് കഴിഞ്ഞ 15 വർഷങ്ങളായി തമിഴ്നാട്ടിലും മറ്റും ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഷണ്മുഖ തേവർ…
കൊലപാതകശ്രമകേസിലെ പ്രതിയെ ഡിവൈഎസ്പി യുടെ സ്ക്വാഡ് പിടി കൂടി. തെന്മല: ഇടമൺ സ്വദേശി സാറാബീവിയുടെ മകൾ ഷിജിനയെ 2011 ൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും ജാമ്യത്തിലിറങ്ങിയ ശേഷം…
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന് കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. വാട്ടര്‍ മെട്രോയുടെ ആദ്യ…
കേരളാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പി.സദാശിവത്തിനു പകരമായാണു മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ആരിഫിനെ നിയമിച്ചത്.…
ഡല്‍ഹിയില്‍ പോലീസിനുനേരെ വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു ന്യൂഡല്‍ഹി: വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ പോലീസിനു നേരെ അജ്ഞാത സംഘം നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. രാജുവാണ്…
ആറ്റിങ്ങലിൽ വാഹനാപകടം : രണ്ടുപേര്‍ മരിച്ചു തിരുവനന്തപുരം: ദേശീയപാതയില്‍ ആറ്റിങ്ങല്‍ പൂവന്‍പാറയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി…
നരഹത്യശ്രമം: മകൻ പിടിയിൽ കൊട്ടാരക്കര: വീടും ഭൂമിയും തന്റെ പേരിലാക്കാത്തതിന്റെ വൈരാഗ്യം മൂലം വൃദ്ധയായ മാതാവിനെ കഴുത്തിൽ വെട്ടി കുറ്റകരമായ നരഹത്യക്ക് ശ്രമിച്ച കേസിൽ…
വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകിയ കേസിൽ ആർ റ്റി ഒ ഏജന്റ് പിടിയിൽ കൊട്ടാരക്കര : കാലാവധി കഴിഞ്ഞ ഇൻഷുറൻസ് പുതുക്കാനായി സമീപിക്കുന്ന വാഹന ഉടമകൾക്ക് വ്യാജമായി ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ…
നരഹത്യശ്രമം: ഒളിവിലായിരുന്ന പ്രതി പിടിയിൽ അഞ്ചൽ: പനയഞ്ചേരി സ്വദേശിയായ അജികുമാറിനെ വീട്ടുവളപ്പിൽ കയറി തലയ്ക്കു വെട്ടിയും മർദ്ദിച്ചും കുറ്റകരമായ നരഹത്യക്ക് ശ്രമിച്ച കേസിലെ 5 പ്രധാന…
വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു. കൊട്ടാരക്കര: പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വയോധിക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. കൊട്ടാരക്കര നീലേശ്വരം പൂവൻ പൊയ്ക…