
ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിലേക്ക് തെന്മല പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു.
തെന്മല; കാലപ്പഴക്കം ചെന്നതും പഴകിപ്പൊളിഞ്ഞു ജീർണ്ണാവസ്ഥയിലുള്ള വാടകക്കെട്ടിടത്തിൽ പരാധീനതകൾക്കു നടുവിൽ പ്രവർത്തിച്ചു വന്നിരുന്ന തെന്മല പോലീസ് സ്റ്റേഷന് ശാപമോക്ഷമായി കല്ലട…