മലപ്പുറത്ത് കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു മലപ്പുറം: ജില്ലയിലെ പൂക്കോട്ടൂര്‍ അത്താണിക്കലില്‍ സ്കൂട്ടറില്‍ കാറിടിച്ച് രാമപുരം ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രികന് ആര്‍പിഎം കൂള്‍ബാര്‍ ഉടമ കലകപ്പാറ…
പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ ഇടുക്കി : ഇടുക്കിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കിയിലെ നെടുങ്കണ്ടം കല്ലാറിലാണ് സംഭവം. അനഘ…
വിദ്യാര്‍ഥി ബസിനടിയില്‍പ്പെട്ട് മരിച്ചു പേരാവൂര്‍: സ്കൂള്‍ ബസില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥി അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ പുതുശ്ശേരി പുത്തന്‍പുരയില്‍ ഫൈസലിന്റെയും റസീനയുടെയും…
ഡല്‍ഹിയില്‍ മരണം 18 കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന് ഡല്‍ഹി: പൗരത്വ സമരത്തിന്റെ പേരില്‍ പൊലീസ് കാവലില്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ നടത്തുന്ന ഏകപക്ഷീയ ആക്രമണത്തില്‍ മരണം 18 ആയി. ചൊവ്വാഴ്ച…
വിവാഹ വാഗ്ദാനം; യുവതിയെ പീഡിപ്പിച്ചു മൂവാറ്റുപുഴ : വിവാഹ വാഗ്ദാനം നല്കി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പിഒ ജംഗ്ഷനിലെ…
ബൈക്ക് മോഷ്ടാവ് പിടിയിൽ . പത്തനാപുരം : പത്തനാപുരം സ്വദേശിയായ ഷാജഹാൻ എന്നയാളുടെ ബൈക്ക് മോഷ്ടിച്ച സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ. പത്തനാപുരം പാതിരിക്കൽ മണ്ണായി…
യുവാവിനെ മർദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികൾ അറസ്റ്റിൽ. കുന്നിക്കോട് : ചക്കുവരയ്ക്കൽ സ്വദേശിയായ 30 വയസ്സുള്ള ഡൈനിഷ് എന്നയാളെ മർദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസിൽ ചക്കുവരയ്ക്കൽ മേലൂട്ട് വീട്ടിൽ…
ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം ചങ്ങനാശ്ശേരി: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്ബതിമാര്‍ക്ക് പരുക്കേറ്റു . മോര്‍ക്കുളങ്ങര കൊല്ലമ്ബറമ്ബില് ഫോട്ടോഗ്രാഫറായ സന്തോഷ് (32) ഭാര്യ പാമ്ബാടി…
സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് അപകടം കണ്ണൂർ : കണ്ണൂര്‍ പാനൂരില്‍ സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് അപകടം. അപകടത്തില്‍ കുട്ടികള്‍ അടക്കം എട്ട് പേര്‍ക്ക്…
പതിനാലുകാരിയെ അയല്‍വാസി കത്തി കാണിച്ച് കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു സുല്‍ത്താന്‍ ബത്തേരി : ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാട്ടില്‍ കൊണ്ടുപോയി പിഡിപ്പിച്ചു. ഇന്നലെ…
പശുവിനെ അഴിക്കാൻ പോയ വീട്ടമ്മ മരിച്ചത് പീഡനശ്രമത്തിനിടെ യുവാവ് കസ്റ്റഡിയിൽ തൊടുപുഴ: വണ്ടിപ്പെരിയാറില്‍ പശുവിനെ കൊണ്ടുവരാന്‍ തേയിലത്തോട്ടത്തിലേക്കു പോയ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്. ഡൈമുക്ക് പുന്നവേലി വീട്ടില്‍ വിക്രമന് നായരുടെ…
ജ്യോത്സ്യന്റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ മറയൂർ : ജ്യോത്സ്യനെ വെട്ടി കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ. കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് കാരണം മദ്യത്തെ…