
ശബരിമല : കയറുന്ന യുവതികളെ തടയുമെന്ന് ഹിന്ദു സംഘടനകള്‍
കോഴിക്കോട്: ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന മുന്നറിയിപ്പുമായി ഫെഡറേഷന് ഓഫ് ഹിന്ദു ഓര്ഗനൈസേഷന്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെയാണ് പരസ്യമായി സംഘടന രംഗത്തെത്തിയിരിക്കുന്നത്.…