മകളുടെ വിവാഹ തലേന്ന് നടന്ന പാട്ടുവേദിയില്‍ തളര്‍ന്ന് വീണു പോലീസുകാരൻ മരണപെട്ടു. തിരുവനന്തപുരം: മകളുടെ വിവാഹ തലേന്ന് നടക്കുന്ന പാര്‍ട്ടിയില്‍ മക്കളോടുള്ള സ്നേഹം പങ്കുവെക്കുന്ന പാട്ടു പാടി തളര്‍ന്ന് വീണ നീണ്ടകര പുത്തന്‍തുറ…