വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സമയം നവംബര്‍ 15 വരെ തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കുന്നതിന് നടപടികള്‍ തുടങ്ങി. ഇതിൻ്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും…