സിവിൽ സർവീസ് മോഡൽ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി. കൊട്ടാരക്കര : ഇന്ത്യയിലെ പ്രഥമ സിവിൽ സർവീസ് മോഡൽ റേസ് ടു ഐ.ഏ.എസ് പരീക്ഷയിൽ വിലങ്ങറ പാലവിള വടക്കത്തിൽ സജി ജോർജിന്റെ മകൾ സ്നേഹ എസ് സജി…