കഞ്ചാവുമായി യുവാവ് പിടിയിൽ വിളക്കുടി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുൾപ്പെടെയുള്ളവർക്ക് വില്പന നടത്തുന്നതിനായി കഞ്ചാവുമായി എത്തിയ യുവാവിനെ പോലീസ് പിടികൂടി. വിളക്കുടി പാലവിള പുത്തൻവീട്ടിൽ നൗഷാദിന്റെ മകൻ…