മൃതദേഹവുമായി പോയ ആംബുലന്‍സിന് തീപിടിച്ചു വെഞ്ഞാറമൂട്: മൃതദേഹവുമായി പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ചു..വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട ആംബുലന്‍സ് ഡ്രൈവര്‍ വണ്ടി നിര്‍ത്തി വാഹനത്തിലുണ്ടായിരുന്നവരെ പുറത്തിറക്കി.…
അള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി വെഞ്ഞാറമൂട്: പരമേശ്വരം പാലത്തറയില് അള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്ന് 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രമണി, ബേബി എന്നിവരുടെ പേരിലെ വീടും തെക്കതും…