വല്ലത്ത് സാമൂഹ്യ വിരുദ്ധ ശല്യം. കൊട്ടാരക്കര: വല്ലംകുളം ജംഗ്ഷനിൽ ശ്രീവിനായക സ്റ്റോഴ്സിന്റെ ചുറ്റുമതിൽ തകർത്തു പുരയിടത്തിലെ കിണറ്റിൽ ഇഷ്ടികകളും, മരക്കഷ്ണങ്ങളും, കല്ലുകളും ഇട്ട് കുടിവെള്ളം സാമൂഹ്യ…