യൂണിറ്റ് കൺവെൻഷൻ 27 ന്;എംഎൽഎ പി അയിഷാപോറ്റി ഉത്ഘാടനം നിർവഹിക്കും . ഉമ്മന്നൂർ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ,യൂണിറ്റ് കൺവെൻഷനും, പ്രതിഭകളെ അനുമോദിക്കലും ജൂലൈ 27 നു ഉമ്മന്നൂർ…