ബസില്‍ നിന്ന് യാത്രക്കാരിയുടെ പണം മോഷ്ടിച്ച കേസില്‍ രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍ ആറ്റിങ്ങല്‍: കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് യാത്രക്കാരിയുടെ പണം മോഷ്ടിച്ച നാടോടി സ്ത്രീകളെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് സേലം ജില്ലയില്‍…