കോട്ടയത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടു പേര് മരിച്ചു കോട്ടയം: അയര്‍ക്കുന്നം പുന്നത്തുറ കമ്ബനിക്കടവില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേര് മണ്ണിടിഞ്ഞു വീണ് മരിച്ചു. അയര്‍ക്കുന്നം പൂവത്താനം സാജു (44)…