റായ്ബറേലിയിൽ ട്രെയിൻ പാളംതെറ്റി: ഏഴു മരണം, നിരവധി പേർക്കു പരുക്ക് ലക്നൗ: യുപിയിലെ റായ്ബറേലിയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ഏഴു മരണം. ഇരുപതോളം പേർക്കു പരുക്കേറ്റു. റായ്ബറേലിയിലെ ഹർചന്ദ്പുർ റെയിൽവേ…