കൊട്ടാരക്കരയിൽ നാളെ ഗതാഗത നിയന്ത്രണം കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടാതിരുവാതിര മഹോത്സവത്തോടനുബന്ധിച്ചു നാളെ ഉച്ചയ്ക്ക് 3 മണി മുതൽ കൊട്ടാരക്കര ടൗണിൽ ഗതാഗത നിയന്ത്രണം…