ലയൺസ് ക്ലബ്ബ് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തുന്നു. കൊട്ടാരക്കര ലയൺസ് ക്ലബ്ബ് എല്ലാ വർഷവും നടത്തിവരുന്ന നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും ഈ വർഷം കൂടുതൽ ജനപങ്കാളിത്തത്തോടെ…