വന്‍ ഉരുള്‍പൊട്ടല്‍ ; മുപ്പതോളംവീടുകള് മണ്ണിനടിയില്‍ മലപ്പുറം ജില്ലയിലെ മലയോര മേഖലയായ കവളപ്പാറയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ അമ്ബതോളം പേരെ കാണാതായതായി സംശയം. പ്രദേശത്തുനിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍…