ദേവനന്ദയുടെ മരണം പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം ഇങ്ങനെ തിരുവനന്തപുരം: കൊല്ലം പള്ളിമണ്‍ സ്വദേശി ദേവനന്ദയുടെ മരണം മുങ്ങി മരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ചെളിയും വെള്ളവും…