
രാത്രിയിൽ പാത്തിരുന്നു സ്ത്രീകളുടെ മുഖത്തടിക്കും അജ്ഞാതനായ അക്രമിയുടെ വിളയാട്ടം ഉറക്കമില്ലാതെ നാട്ടുകാര്‍
കോഴിക്കോട്: അജ്ഞാതന്റെ വിളയാട്ടത്തില്‍ ഭയന്ന് മലയോര പ്രദേളശങ്ങളിലെ നാട്ടുകാര്‍. കാവിലുമ്ബാറയിലെ ചീത്തപ്പാട്, ആശ്വാസി, നാഗംപാറ ഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് ആശങ്കയില്‍…