തട്ടിക്കൊണ്ടുപോയതാണ് മരണത്തില്‍ ദുരൂഹത ദേവനന്ദയുടെ മുത്തച്ഛന് കൊല്ലം: കൊല്ലത്ത് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ദേവനന്ദയെ തട്ടിക്കൊണ്ടുപോയതാണ്, മരണത്തില്‍…