ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി പുന്നയൂര്‍ക്കുളം: വീടിന്റെ ഓടു പൊളിച്ചു അകത്ത് കയറി ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി। ചെറായി സ്വദേശി യൂസഫിന്റെ ഭാര്യ സുലൈഖ…