പശുവിനെ അഴിക്കാൻ പോയ വീട്ടമ്മ മരിച്ചത് പീഡനശ്രമത്തിനിടെ യുവാവ് കസ്റ്റഡിയിൽ തൊടുപുഴ: വണ്ടിപ്പെരിയാറില്‍ പശുവിനെ കൊണ്ടുവരാന്‍ തേയിലത്തോട്ടത്തിലേക്കു പോയ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്. ഡൈമുക്ക് പുന്നവേലി വീട്ടില്‍ വിക്രമന് നായരുടെ…