എറണാകുളത്ത് മൂന്നു വയസുകാരിക്ക് കൊറോണ കൊച്ചി : എറണാകുളം ജില്ലയില്‍ മൂന്നു വയസുകാരിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍നിന്നും മാതാപിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടിക്കാണ് വൈറസ് ബാധ…