തെരുവ് നായ ശല്യം ഇല്ലാതാക്കണം: കളക്ടർ നിർദേശം നൽകി വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിച്ച പശ്ചാത്തലത്തില്‍ ചെറുതുരുത്തി പ്രദേശത്ത് തെരുവ് നായകളുടെ ശല്യം ഇല്ലാതാക്കാന്‍ ആവശ്യമായ ഉത്തരവ് ബന്ധപ്പെട്ട തദ്ദേശസ്വയം…