ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് ബൈക്കുമായി കാര്‍ ഓടിയത് ഒന്നര കിലോമീറ്റര്‍ അമ്പലപ്പുഴ:ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് ബൈക്കുമായി കാര്‍ ഓടിയത് ഒന്നര കിലോമീറ്റര്‍. ദേശീയ പാതയില്‍ തോട്ടപ്പള്ളി മാത്തേരിക്ക് സമീപമാണ് അപകടം.…