ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്തു കൊലപാതകമെന്ന് പോലീസ് കണ്ണൂർ : ഒന്നര വയസുള്ള കുട്ടിയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. തയ്യിൽ കടപ്പുറത്തുനിന്നു ഇന്നലെ രാവിലെയായിരുന്നു…