
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു തയ്യാറെടുപ്പോടെ കൊട്ടാരക്കര താലൂക്ക്
കൊട്ടാരക്കര: താലൂക്കിൽ ഉൾപ്പെട്ട 27 വില്ലേജുകളുടെ പരിധിയിലും അടിയന്തിര ഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കാൻ സൗകര്യമുള്ള കെട്ടിടങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളതും…