സൂപ്പർഫാസ്റ്റ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കൊട്ടാരക്കര/ ഇഞ്ചക്കാട് ജംഗ്ഷനിൽ സൂപ്പർഫാസ്റ്റ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. അപകടത്തിൽ ഏനാത്തു സ്വദേശിയായ ഉണ്ണികൃഷ്ണപിള്ള(55) യാണ് മരണപ്പെട്ടത്. മൃതദേഹം…