
വെക്കേഷന് നാട്ടില്‍ വരാന്‍ വാശി പിടിച്ചിരുന്നു അവള് മകനെ ആദ്യമായി കണ്ടദിനം മകള്‍ക്ക് യാത്രാ മൊഴി ഹൃദയം നുറുങ്ങി ദേവനന്ദയുടെ അച്ഛന്
കൊല്ലം: ഈ വേനലവധിക്ക് നാട്ടിലേക്ക് വരണമെന്ന് പറഞ്ഞ് വാശിപിടിച്ച് കരയുമായിരുന്നു ദേവനന്ദയെന്ന് അച്ഛന് പ്രദീപ് കുമാര്‍ കണ്ണീരോടെ ഓര്‍ക്കുന്നു. അവധിക്ക്…